വെള്ളിമാട്കുന്ന്: പരേതനായ വി.പി. വേദമണിയുടെ ഭാര്യ ആനി വേദമണി (90) ചേവരമ്പലം വളാംകുളത്തുള്ള മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: വി.വി. വിനോദ് (ബാംഗ്ലൂർ), വി.വി. രഞ്ജീവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ.