ചെറൂപ്പ: പുളിയറയിൽ അപ്പുട്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണുക്ക. സഹോദരങ്ങൾ: ചന്ദ്രൻ, മാത, പരേതയായ കല്യാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.