താമരശ്ശേരി: മലോറം ലക്ഷം വീട്ടിൽ ഗോപാലൻ (64) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഗിരീഷ് കുമാർ, ഷൈജു, സുബിദ. മരുമക്കൾ: പ്രതീഭൻ കൂരാച്ചുണ്ട്, ഷൈനി, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതുപ്പാടി കാരകുന്ന് പൊതുശ്മശാനത്തിൽ.