പേരാമ്പ്ര: ചെറുവണ്ണൂരിലെ തെക്കെ പെരുവന കരുണന്റെ മകൾ ആര്യ (21) നിര്യാതയായി. മാതാവ്: സുനിത (ആശാവർക്കർ ചെറുവണ്ണൂർ പഞ്ചായത്ത്).