മടവൂർ: ആരാമ്പ്രം എതിരംമലയിൽ ചെറിയ കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ തരൂത്ത. മക്കൾ: ശ്രീധരൻ, ഭാസ്കരൻ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: വിലാസിനി, ജാനകി, പരേതയായ സുധ.