പേരാമ്പ്ര: മരുതേരിയിലെ മുൻ കാല കോൺഗ്രസ് പ്രവർത്തകൻ അയനി പിലാവുള്ളതിൽ മൊയ്തി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഹനീഫ, സറീന. മരുമക്കൾ: അബ്ദുർ റഹ്മാൻ (മാവിലക്കണ്ടി), സാബിറ (പന്തിരിക്കര). സഹോദരങ്ങൾ: ആഇശ, ആമിന, അസൈനാർ, കദീശ, കുഞ്ഞബ്ദുല്ല, പരേതനായ അബൂബക്കർ.