വള്ളിയാട്: തിരുവങ്ങോത്ത് മൂസ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷബീർ, ഗഫൂർ, സറീന. മരുമക്കൾ: മുഹമ്മദ് (ഏറാമല), ജസീല (മംഗലാട്), അസ്മിറ (പൂളക്കൂൽ). സഹോദരങ്ങൾ: പരേതരായ മായൻകുട്ടി, മൊയ്തീൻ, അമ്മദ്.