വെള്ളലശ്ശേരി: വീരട്ടാരി മാട്ടുമ്മൽ കുട്ടികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ശോഭന, രാധാമണി, സേതുമാധവൻ, ശിവദാസൻ. മരുമക്കൾ: സേതു പ്രകാശ്, അജയകുമാർ, ബബിത.