ഇരിങ്ങത്ത്: കൊല്ലാങ്കണ്ടി സുരേഷ് (53) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ദേവകി. ഭാര്യ: സുനിത. മക്കൾ: സൂര്യ, അഭിജിത്ത് (ബംഗളൂരു). മരുമകൻ: ശ്രാവൺ (കൊച്ചി എയർപോർട്ട്). സഹോദരങ്ങൾ: രമേശൻ, ഷൈജ.