ബേപ്പൂർ: ചെറുവണ്ണൂർ മധുര ബസാർ ഉമ്മപ്പാടത്ത് കട്ടയാട്ടുപറമ്പ് മുഹമ്മദ് കുട്ടി എന്ന അബു (77) നിര്യാതനായി. ഭാര്യ: കെ. നബീസ. മക്കൾ: കെ.പി. നൗഷീർ, നൗഷീന, നൗഷീല. മരുമക്കൾ: ഷാഹിദ്, നിസാർ, ഫെമിന.