മുക്കം: തൊണ്ടിമ്മൽ ഇരുന്നകുഴി ഭാസ്കരൻ (61) നിര്യാതനായി. തിരുവമ്പാടി എസ്റ്റേറ്റ് മുൻ ജീവനക്കാരനാണ്.
ഭാര്യ: ശാരദ (തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരി). മക്കൾ: ചിഞ്ചു, അഞ്ചു. മരുമകൻ: റിജു.
സഹോദരങ്ങൾ: ശ്രീമതി, സരോജിനി.