പൂനൂർ: കരിങ്കാളിമ്മൽ ദേവകി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: കേശവൻ, ശോഭന, ബിന്ദു. മരുമക്കൾ: ശ്രീനിവാസൻ (ആർ.ഇ.സി), ബാബു (കരുവൻപൊയിൽ), സജിനി (രാമനാട്ടുകര). സഹോദരങ്ങൾ: കുമാരൻ, രാജൻ, വിജയൻ, ജാനു, സരോജിനി, പരേതരായ ഭാസ്കരൻ, ജനാർദനൻ. സഞ്ചയനം ഞായറാഴ്ച.