ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ അത്താണി പാറ പുളിക്കൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മുഹമ്മദലി, യൂസുഫ് (സൗദി), സഫിയ. മരുമക്കൾ: മൈമൂന, ഹസീന, പരേതനായ അബ്ദുസലാം.