തോണിപ്പാടം: നെല്ലിപ്പാടം പെരുമ്പ്ര റോഡിൽ ഷൺമുഖൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിനേഷ് (റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ്), ദീപ. മരുമക്കൾ: ശരണ്യ, രമേഷ്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, രാജൻ, സുശീല, ലക്ഷ്മി, ശാന്ത, പരേതരായ ശാരദ, രാമൻകുട്ടി, ബാലചന്ദ്രൻ.