മണപ്പാടം: പാതിരപറമ്പ് വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: മോഹനൻ, കൃഷ്ണദാസ്, ഓമന, കുമാരി. മരുമക്കൾ: കോമളം, സരസ്വതി, ഗോപാലകൃഷ്ണൻ, ചെന്താമര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.