തച്ചനാട്ടുകര: പാലോട്തൊട്ടി പറമ്പിൽ റാബിയക്കുട്ടി (106) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, നഫീസ, ആമിന. മരുമക്കൾ: വീരാൻ, പരേതരായ കെ.ടി. അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുല്ല, അബു ഹാജി.