വളാഞ്ചേരി: അബുദാബി പടിയിൽ പരേതനായ പടലത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, ഷാജുദ്ദീൻ, റുഖിയ, സഫിയ, റംല, മൈമൂന, ജമീല, ഷൈമ, ബേബി റജുല, ബുഷ്റ. മരുമക്കൾ: ഖൈറുന്നിസ, മുംതസ്, ജുമൈല, കുഞ്ഞറമു, സൈതാലിക്കുട്ടി പല്ലാർ, അബു മങ്ങാടൻ, ജാഫർ ബാബു, മൊയ്തീൻകുട്ടി, ഫിറോസ്, അബ്ദുല്ല, പരേതനായ ഹംസ നീറ്റുകാട്ടിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പൈങ്കണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.