കൊണ്ടോട്ടി: ചിറയില്‍ കൈതക്കോട് കുന്നുമ്മല്‍ പരയില്‍ മോലുലാക്കല് ഹൈദ്രു (70) നിര്യാതനായി. ഭാര്യ: എടക്കോട് ഫാത്തിമക്കുട്ടി. മക്കള്‍: മുഹമ്മദ് നദീര്‍, മുഹമ്മദ് മുന്ദിര്, ഹബീബുല്ല, ഹഫ്സത്ത്, റഹ്മത്തുന്നിസ, നജ്മുന്നിസ. മരുമക്കള്‍: മുജീബ് റഹ്മാന്, അസ്ഹറുദ്ദീന്, മുഹമ്മദ് മുനീഫ്, ജസ്നി.