മുണ്ടുപറമ്പ്: ചേരിയിലെ ചെരപ്പറമ്പിൽ ലീലാവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: മധുസൂദനൻ (മിംസ് ഹോസ്പിറ്റൽ, കോട്ടക്കൽ), ജയചന്ദ്രൻ. മരുമക്കൾ: ലക്ഷ്മി (സഹകരണ ആശുപത്രി, മലപ്പുറം), മിനി.