കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി തയ്യില്‍ പള്ളിയാളിയില്‍ കോട്ടയില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശ (53) നിര്യാതയായി. മക്കള്‍: വഫ അന്‍ഷദ്, പരേതയായ സഫ്ന. മരുമക്കള്‍: മജീദ് മൂസ, അന്‍ഷദ്.