കോട്ടക്കൽ: സൂപ്പിബസാർ തോട്ടത്തിൽ മുഹമ്മദ് അലി (കുഞ്ഞാൻ-65) നിര്യാതനായി. പരേതരായ അലവി ഹാജിയുടെയും മുസ്ലിയാർകളത്തിൽ കദിയാമുവിന്റെയും മകനാണ്. ഭാര്യ: ഇല്ലിക്കോട്ടിൽ ഖദീജ. മക്കൾ: മുഹമ്മദ് റിയാസ്, അബ്ദുൽ മജീദ്, റിസ്വാന ബാനു, മാജിദ ബീഗം. മരുമക്കൾ: ഫഹീമ, ദിൽഷാന, അബ്ദുസ്സലാം, നിഷാദ്.