വണ്ടൂർ: തിരുവാലി കാർങ്ങല്ലൂരിൽ പിടക്കോഴി സുബൈദ (60) നിര്യാതയായി. ഭർത്താവ്: പിടക്കോഴി മുഹമ്മദ്. മക്കൾ: സഫീറ (മഹിള അസോസിയേഷൻ തിരുവാലി മേഖല കമ്മിറ്റി അംഗം), ഷാനിബ, സായിദ് (ഡി.വൈ.എഫ്.ഐ തിരുവാലി മേഖല സെക്രട്ടറി). മരുമകൻ: ഷിബു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് കല്ലിടുമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.