കാഞ്ഞങ്ങാട്: കമ്പല്ലൂരിലെ പരേതനായ എ.വി. നാരായണൻ നായരുടെ ഭാര്യ തേളക്കാട് വീട്ടിൽ നാരായണി അമ്മ (84) നിര്യാതയായി. മക്കൾ: പത്മിനി, ചന്ദ്രൻ, തങ്കമണി, രാഘവൻ, ശ്രീധരൻ (ഇരുവരും ഡൽഹിയിൽ), സാവിത്രി. മരുമക്കൾ: പ്രേമവല്ലി കീഴറ, രാജൻ മുഴക്കോത്ത്, സുമ മാവുങ്കാൽ, സരസ്വതി കോറോം, പ്രഭാകരൻ വാഴുന്നോറടി. മരുമക്കൾ: പരേതനായ രാഘവൻ ഓലയമ്പാടി. വെള്ളിയാഴ്ച രാവിലെ എട്ടിന് ഗുരുവനത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 10ന് കമ്പല്ലൂരിലെ തറവാട്ട് വളപ്പിൽ സംസ്കരിക്കും.