മാനന്തവാടി: കണിയാരം കളമ്പുകാട്ട് പരേതനായ ഉലഹന്നാന്റെ ഭാര്യ മാർത്ത (87) നിര്യാതയായി. മക്കൾ: ജോസ്, മേരി, ത്രേസ്യ (നഴ്സ്, ഡൽഹി), ബിജു, പരേതനായ പൗലോസ്. മരുമക്കൾ: റോസക്കുട്ടി, സോഫി, ബീന, ജോർജ്, സണ്ണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.