മാനന്തവാടി: തലപ്പുഴ വള്ളിക്കാവുങ്കൽ ദേവസ്യ (75) നിര്യാതനായി. ഭാര്യ: ഏലിയമ്മ. മക്കൾ: സലി, സജിത്ത്. മരുമക്കൾ: ബീന, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തലപ്പുഴ കാർമൽ ഹിൽ പള്ളി സെമിത്തേരിയിൽ.