തളിപ്പറമ്പ്: ബക്കളം ഉടുപ്പ വായനശാലക്ക് സമീപത്തെ കുന്നൂൽ കരുണാകരൻ (68) നിര്യാതനായി. ഭാര്യ: കെ.വി. ശ്യാമള. മകൾ: ശരണ്യ (സഹകരണാശുപത്രി തളിപ്പറമ്പ്). മരുമകൻ: സന്ദീപ് (കോൾതുരുത്തി പി.സി.ആർ ബാങ്ക് കല്യാശ്ശേരി). സഹോദരങ്ങൾ: സുലോചന, സബിത, പരേതരായ രാമുണ്ണി, കുമാരൻ, ബാലകൃഷ്ണൻ, നാരായണൻ, രാജൻ, യശോദ, കമലാക്ഷി.