ധർമടം: പാലയാട് അംബേദ്കർ കോളനിയിൽ തുലാം പറമ്പത്ത് വീട്ടിൽ പി. രാമകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഷമൽ, ഷമിന (ടീച്ചർ). സഹോദരങ്ങൾ: ലീല, സുമ, അശോകൻ (കണ്ണൂർ പോളി റിട്ടയർ), സുനിൽ കുമാർ.