ഉരുവച്ചാൽ: ശിവപുരം പടുപാറ ഷാജി നിവാസിൽ പാറേക്കണ്ടി മാധവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കരിപ്പായി ചന്തു. മക്കൾ: സുരേഷ് ബാബു (തില്ലങ്കേരി), പ്രസീത (മട്ടന്നൂർ), ഷാജി, ഷൈജു. മരുമക്കൾ: സരസ്വതി, വിജയൻ, ഷൈനി (ചുണ്ടയിൽ), അനിഷ (മാലൂർ). സഹോദരങ്ങൾ: രോഹിണി (ആയിത്തറ), നാരായണി (കാഞ്ഞിരാട്), ചീരു (മച്ചൂർ മല), പരേതരായ മന്ദി, ജാനു.