ന്യൂമാഹി: പുന്നോൽ കുറിച്ചിയിലെ ആലമ്പത്ത് തിട്ടയിൽ കദീസു (96) തലശ്ശേരി പിലാക്കൂലിലെ കദീജ മസ്കിൽ നിര്യാതയായി. ഭർത്താവ്: പന്തക്കലിലെ പരേതനായ തോട്ടത്തിൽ പനങ്ങാട്ടിൽ മമ്മു. മക്കൾ: എ.ടി. പോക്കൂട്ടി, എ.ടി. ഹാഷിം, പരേതനായ ഖാലിദ്, റസാഖ്. മരുമക്കൾ: ഒ.പി. നസീമ (കവിയൂർ), സൈബുനിസ (പിലാക്കൂൽ). സഹോദരങ്ങൾ: പരേതരായ പോക്കു, എ.ടി. അബ്ദുൽ റഹിമാൻ, കുഞ്ഞാബു, ഉസ്മാൻ, മൊയ്തു, ഇബ്രാഹിം, കുഞ്ഞയിസു, ആസിയുമ്മ.