ചാലാട്: മണൽ കിസാൻ റോഡിൽ ബൈത്തുൽ റഹ്മയിൽ കോറോത്ത് തെക്യാവളപ്പിൽ റുഖിയ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പഴയ കല്ലാളത്തിൽ മുസ്തഫ (കെ.പി. തങ്ങൾ). മക്കൾ: കെ.ടി. സൗജത്ത്, റാഫി. മരുമക്കൾ: മുഹ്യുദ്ദീൻ, മുംതാസ്.