പെരിങ്ങത്തൂർ: അണിയാരം വൈദ്യർ പീടികക്ക് സമീപം മഠത്തിൽ അരുകുനിയിൽ കല്ലു (85) നിര്യാതയായി.ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജൻ, സുധ, പരേതനായ സത്യൻ. മരുമക്കൾ: സഹദേവൻ (ടീ ഷോപ് കീഴ്മാടം), കമല.