മയ്യഴി: മാഹി ഗവ. ആശുപത്രി റോഡിൽ ചൂടിക്കോട്ട പി.കെ. രാമൻ സ്കൂളിന് സമീപം ചേനോത്ത് ഭരതൻ (85) നിര്യാതനായി.
ഭാര്യ: ചിങ്ങാംതോട്ടത്തിൽ ഉഷ. മക്കൾ: ജയപ്രകാശ് (ദുബൈ), ഹർഷ, ഹൃദ്യ.
മരുമക്കൾ: ബിബിൻ (മാഹി), അമിത്ത് രാജ് (അബൂദബി), ശിവപ്രിയ. സഹോദരങ്ങൾ: പരേതരായ ദേവി, രേവതി ശ്രീധരൻ, ശ്രീനിവാസൻ, രാമകൃഷ്ണൻ.