മാതമംഗലം: എരമം പുല്ലുപാറയിലെ ശ്രീനന്ദനം വീട്ടിൽ ചന്ദ്രൻ (ജോസഫ്-85) നിര്യാതനായി. ഭാര്യ: ചെങ്കുനി തങ്കം. മക്കൾ: സി. ബീന, സി. ബിന്ദു, ശ്രീനി, രാജേഷ്. മരുമക്കൾ: സന്തോഷ്, സരിത (കക്കറ), പ്രിയ രാജേഷ് (കൈതപ്രം), പരേതനായ ദാസൻ .