കാക്കൂർ: ഈന്താട് കൂമുൾക്കാട്ടിൽ അയമ്മദ് ഹാജി (80- മുൻ ബസ് കണ്ടക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സഫിയ, അബ്ദുൽ സലാം, സലീന, മുംതാസ്, അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, ഫസ്ന. മരുമക്കൾ: അബ്ദുൽ നാസർ നൂറാംതോട് (സി.പി.എം കണ്ണോത്ത് ലോക്കൽ കമ്മിറ്റിയംഗം), സലാം പാലത്ത്, നസറുദ്ദീൻ വള്ള്യോത്ത്, ഷജീർ ചീക്കിലോട്, സജ്ന, അമ്മാറ, മുബീന. സഹോദരങ്ങൾ: അതൃമാൻ, കുട്ട്യാലി, ആമിന, മറിയക്കുട്ടി, ആയിശ, പരേതനായ മമ്മത് കോയ.