കടലുണ്ടി: റിട്ട. ബി.എച്ച്.ഇ.എൽ (ട്രിച്ചി) ജീവനക്കാരൻ മണ്ണൂർ പഴയ ബാങ്കിനു സമീപം വെള്ളക്കാട് കുന്നുമ്മൽ ബാവുട്ടി (96) നിര്യാതനായി. മക്കൾ: നസീർ (ബിസിനസ്), സുഹറ, സൈറാബാനു, സഫിയ, സബ്നം. മരുമക്കൾ: ഉസ്മാൻ (ബിസിനസ് തിരുവണ്ണൂർ), മുസ്തഫ (ബിസിനസ്), റുബിന നസീർ, പരേതരായ മൊയ്തീൻ (കൊളത്തറ), മുഹമ്മദ് (വാട്ടർ അതോറിറ്റി, ഗുജറാത്ത്).