കുന്ദമംഗലം: പടനിലം പടിഞ്ഞാറെ മുക്കത്ത് പരേതനായ അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആമിന ഉമ്മ (75) നിര്യാതയായി. മക്കള്‍: സലീം മുക്കത്ത്, പി.എം. അബ്ദുൽ ഗഫൂര്‍, ജമീല. മരുമക്കൾ: വി.പി. ആഷിന, പരേതനായ വേങ്ങോളി മമ്മുണ്ണി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 10.30ന് ആരാമ്പ്രം വാരിപ്പുറം ജുമാമസ്ജിദ്.