പെരുമണ്ണ: കൊല്ലക്കാം പറമ്പത്ത് മണക്കടവൻ സെയ്തലവി ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ്സാലിഹ്, മുഹമ്മദ് സുബൈർ, ഫാത്തിമ, റസീന, ഹാജറ ബീവി, അസീന. മരുമക്കൾ: ബിനീഷ, മൈമൂന, ഷംന, കുഞ്ഞിബാവ, ഷാജഹാൻ, സലിം, ഫൈസൽ.