മേപ്പയൂർ: കീഴരിയൂർ മൂലത്ത് ദേവകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കുഞ്ഞിരാമൻ, ബിന്ദു (ജാനു), റീമ, സുമ, സന്തോഷ്, റീജ. മരുമക്കൾ: ചന്ദ്രിക, ബാബു, ചന്ദ്രൻ, കുഞ്ഞ്യാത്തു, ഷാജി, ജിഷ.