എകരൂൽ: വള്ളിയോത്ത് മഠത്തിൽ കുന്നുമ്മൽ ഗംഗാധരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മകൾ: ജിഷ്ന (കൂരാച്ചുണ്ട്). മരുമകൻ: പരേതനായ ശ്യാംലാൽ. സഹോദരങ്ങൾ: കല്യാണി, പറായി, കണ്ടത്തി, കാളി (കല്യാണി), വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉള്ള്യേരി ശ്മശാനത്തിൽ.