ബേപ്പൂർ: തമ്പി റോഡ് ഗംഗ ഐസ് പ്ലാന്റിന് സമീപം കയ്യിടവഴിയിൽ ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബാബു, രവീന്ദ്രൻ. മരുമക്കൾ: ഷീജ, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.