ചാലിയം: വട്ടപ്പറമ്പ് ചാലിയപ്പാടം ഫാറൂഖ് പള്ളിക്ക് സമീപം കോലോത്ത് മുഹമ്മദിന്റെ ഭാര്യ സി.സി. ഖദീജ (75) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ (റിയാദ്), സാജിദ, മൈമൂന, നാദിറ, പരേതനായ സൈനുദ്ദീൻ. മരുമക്കൾ: മുസ്തഫ (കൊളത്തറ ചുങ്കം), അലി (താനൂർ), അബ്ദുൽ അസീസ് (നല്ലളം), ഫർസാന.സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുറഷീദ്, അബ്ദുസ്സലീം, ജമീല, റസിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച പകൽ 11ന് ചാലിയം കണ്ടറം ജുമാമസ്ജിദിൽ.