കൊയിലാണ്ടി: നാലുപുര മാതരംവള്ളിയിൽ ഒ.കെ. പ്രമീള (60) കീരിപ്പെട്ടിയിലെ (സേലം) വസതിയിൽ നിര്യാതയായി.
പരേതയായ ഒ.കെ. ജാനകിയുടെ മകളാണ്. ഭർത്താവ്: ചിന്നസ്വാമി കീരിപ്പെട്ടി (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്) മകൻ: ദിനേശ് (എൻജിനീയർ).