എളേറ്റിൽ: ചളിക്കോട് മലയിൽ ഹൈദർ മുസ്ലിയാർ (86) നിര്യാതനായി. പിതാവ്: കൊടുവള്ളി പുറായിൽ പരേതനായ അഹമ്മദ് കുട്ടി മുസ്ലിയാർ. മാതാവ്: പരേതയായ ആയിശ. മക്കൾ: അബ്ദുൽ കബീർ (ദമ്മാം), ജാഫർ, റൈഹാനത്ത്. മരുമക്കൾ: വി.പി. മൂസ (വലിയ പറമ്പ), സുഹറ ബീവി (അവേലം), നാജിയ (കച്ചേരിമുക്ക്).