തിരുവള്ളൂർ: കന്നിനടയിലെ എ.ടി.സി. അമ്മദ് അത്തിയോട്ടുമ്മൽ (64) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സമീറ, ഷമീന, സലീന, സാദിഖ്.
മരുമക്കൾ: സമീർ (പാലയാട്), റഫീഖ് (തുലാറ്റുനട), ബഷീർ (കാക്കുനി), ഷഹസ ഷെറിൻ (വില്യാപ്പള്ളി). സഹോദരങ്ങൾ: കാസിം, ഹമീദ്.