അത്താണിക്കൽ: മാത്രാടിക്കൽ രാജലക്ഷ്മി (ലക്ഷ്മി -97) നിര്യാതയായി. മക്കൾ: പരേതരായ രഘുനാഥൻ, രത്നകുമാരി. മരുമക്കൾ: സ്നേഹപ്രഭ, അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.