പൈങ്ങോട്ടുപുറം: തറോൽ പൊറ്റമ്മൽ പി.പി. കുട്ടായി (റിട്ട. ഫയർഫോഴ്സ്-77) നിര്യാതനായി. ഭാര്യ: എം. ശ്രീവള്ളി. മക്കൾ: ടി.പി. ഹരേഷ് കുമാർ, ടി.പി. മോഹശ്രീ, ടി.പി. ബിജേഷ് കുമാർ. മരുമക്കൾ: ഷീല, രാജു, താര. സഹോദരങ്ങൾ: ടി.പി. കമലാക്ഷി, ടി.പി. ശ്രീവള്ളി. സഞ്ചയനം തിങ്കളാഴ്ച.