പാലേരി: കടിയങ്ങാട് മുറിമറ്റത്തിൽ ഏലിയാസ് (64) നിര്യാതനായി. ഭാര്യ: മോളി കുണ്ടുതോട് (കാഞ്ഞിരത്തിങ്കൽ കുടുംബാംഗം). മക്കൾ: സിസ്റ്റർ എമിൽ ഏലിയാസ് എഫ്.സി.പി, സിറിൾ ഏലിയാസ് (യു.കെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.