തിരുവള്ളൂര്‍: ചാനിയം കടവ് പാറക്കെട്ടിൽ ജാനു അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ദേവി (അംഗൻവാടി വർക്കർ), ശിവദാസൻ (ഡ്രൈവർ). മരുമക്കൾ: വി.സി. ശ്രീധരൻ (കുറുന്തോടി), ഷിബിത മാണിയൂർ (പാലയാട്).