ചേളന്നൂർ 8/4: വെങ്ങളാംചാലിൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻകുട്ടി. മക്കൾ: അബ്ദുൽ ലത്തീഫ് (കുവൈത്ത്), അബ്ദുൽ സലാം (കുവൈത്ത്), അബ്ദുൽ റഷീദ് (കുവൈത്ത്), റൗഫത് (നന്തി). മരുമക്കൾ: സജിന (നന്മണ്ട), റാഹില (ചെമ്പക്കുന്നുമ്മൽ), റുബീന (കക്കോടി), അഷ്റഫ് (ഖത്തർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചേളന്നൂർ 8/4 മസ്ജിദുൽ ഫലാഹിൽ.