തലക്കുളത്തൂർ: പറമ്പത്ത് ചിറക്കൽ മുഹമ്മദ് (67) നിര്യാതനായി. അത്തോളി ഇൻസൈറ്റ് കാസറ്റ് കട ഉടമയായിരുന്നു. ഭാര്യ: മറിയം. മക്കൾ: തസ്നീമ, റഹ്മത്ത്, ഷമീമ. മരുമക്കൾ: അസീസ് അത്തോളി, മുനീർ അത്തോളി, ഫിയാസ് പാലക്കാട്. സഹോദരങ്ങൾ: ലത്തീഫ്, അഷ്റഫ്, റസിയ, നൂർജഹാൻ, കമറുന്നിസ, ആമിന.